
കൊണ്ടാഴി – മായന്നൂര്‍ റോഡില്‍ കായംപൂവം മുതല്‍ കൊണ്ടാഴി വരെ ഏപ്രില്‍ എട്ട് മുതല്‍ ടാറിങ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഗതഗത നിയന്ത്രണ മുണ്ടാകുന്നതാണെന്ന് ചേലക്കര പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ കായപൂവത്തില്‍ നിന്ന് (വഴക്കോട് പ്ലാഴി റോഡ്) പുത്തരിത്തറ വഴി കൊണ്ടാഴിയിലേക്കും തിരിച്ചും പോകേണ്ടതാണ്.