ബൈക്ക് അപകടം..

ദേശീയപാതയിൽ മേരിഗിരിയിൽ വെച്ച് 2 ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. എളനാട് സ്വദേശികളായ രണ്ട് പേർക്കും ചിറ്റൂർ സ്വദേശിയായ ഒരാൾക്കുമാണ് പരിക്കേറ്റത്.പരിക്ക് പറ്റിയ മൂന്ന് പേരെ 108 ആംബുലൻസിലും ഹൈവേ എമർജൻസി ടീമിൻ്റെ ആംബുലൻസുകളിലുമായി തൃശ്ശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.