കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ 2 പേർക്ക് ഗുരുതര പരിക്ക്.

കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ 2 പേർക്ക് ഗുരുതര പരി ക്കേറ്റു. വൈകിട്ട് അഞ്ചു മണിക്കാണ് സംഭവം. പൊത്തപാറ ചെന്നടതറ സുമേഷ് (43) മകൻ ആർദ്രവ് (4) എന്നിവർക്കാണ് പരി ക്കേറ്റത്. മംഗലം സ്വദേശി അനിഷിൻ്റെ പേരിൽ പോലിസ് കേസടുത്തു മനപൂർവ്വം വണ്ടി ബൈക്കിൽ ഇടിച്ചതാണെന്ന് നാട്ടുകാർ പറഞ്ഞു. പൊത്തപാറയിൽ വച്ചാണ് സംഭവം പരിക്കേറ്റ വരെ തൃശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശേപ്പിച്ചു. പോലിസ് അന്വേഷണം ആരംഭിച്ചു.