ജനന രജിസ്ട്രേഷനിൽ ഒറ്റത്തവണ മാറ്റം..

കേരളത്തിൽ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ കുട്ടിയുടെയോ മാതാപിതാക്കളുടേയോ പേര് ഗസറ്റ് വിജ്ഞാപനപ്രകാരം മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ ആയത് പ്രകാരം ജനന രജിസ്ട്രേഷനിൽ ഒറ്റത്തവണ മാറ്റം വരുത്തുന്നതിനുള്ള അനുമതി നൽകി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.