Latest News വടക്കഞ്ചേരി ശ്രീ കൊടിക്കാട്ട് കാവ് വേല മഹോത്സവം: വെടിക്കെട്ടിന് അനുമതിയില്ല.. 2025-03-30 Share FacebookTwitterLinkedinTelegramWhatsApp വടക്കഞ്ചേരി ശ്രീകൊടിക്കാട്ട് കാവ് ഭഗവതി വേല മഹോത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ 2ന് നടത്താനിരുന്ന വെടിക്കെട്ട് പ്രദര്‍ശനം നടത്തുന്നതിന് ഉത്സവ കമ്മിറ്റി നല്‍കിയ അപേക്ഷ നിരസിച്ചതായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.