
തൃപ്രയാർ – കാഞ്ഞാണി – ചാവക്കാട് റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്നു (മാർച്ച് 7) മുതൽ മാർച്ച് 9 വരെ കാഞ്ഞാണി ബസ് സ്റ്റാൻഡ് മുതൽ എനാമാവ് ബണ്ട് വരെ രാത്രികാലങ്ങളിൾ വാഹന ഗതാഗതം പൂർണ്ണമായി നിയന്ത്രിക്കുന്നതാണെന്ന് വലപ്പാട്ട് പി.ഡബ്ല്യു.ഡി. റോഡ് വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു.