ചൊവ്വാഴ്ച സംസ്ഥാനത്തെ ഉയർന്ന താപനിലയായ തൃശൂർ വെള്ളാനിക്കരയിൽ

thrissur-weather-temperature vellanikkara

ഇന്നലെ ചൊവ്വാഴ്ച സംസ്ഥാനത്തെ ഉയർന്ന താപനിലയായ 36.8 ഡിഗ്രി സെൽഷ്യസ് തൃശൂർ വെള്ളാനിക്കരയിൽ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക റിപ്പോർട്ടു പ്രകാരം ആണ് ഈ താപനില.

കോട്ടയം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലും 35 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് ചൊവ്വാഴ്ചത്തെ താപനില. കണ്ണൂർ വിമാനത്താവളത്തിൽ 36.4 ഡിഗ്രിയും പുനലൂരിൽ 36 ഡിഗ്രിയുമാണ് താപനില.