വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മ രിച്ചു.

വാടാനപ്പള്ളി: ആശാൻ റോഡ് പരിസരത്ത് ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മ രിച്ചു. വാടാനപ്പള്ളി ഏഴാം കല്ല് സ്വദേശി മഞ്ഞിപറമ്പിൽ പവിത്രൻ മകൻ സജിത്ത് ( ചിന്നൻ – 39) ആണ് മ രിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം. ഗുരുതര പരിക്കേറ്റ സജിത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് 4 ന്. അമ്മ: ലളിത, ഭാര്യ: അശ്വതി, സഹോദരങ്ങൾ: ശ്രീജിത്ത്, ശരത്ത്.