
മണിയൻ കിണറിൽ കാടിനുള്ളിൽ പോത്തുചാടി ചേരുന്ന ഭാഗത്ത് വനമേഖലയിലാണ് പുരുഷന്റേയും സ്ത്രീയുടെയും മൃത ദേഹം കണ്ടെത്തിയത്. രണ്ടു പേരുടെയും മുഖം അഴുകിയ നിലയിലാണ്. വടക്കഞ്ചേരി പ്രദേശത്തു നിന്നും കാണാതായ രണ്ടുപേരുടെ മൃത ദേഹമാണോ എന്ന സംശവുമുണ്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഉദ്ധ്യോഗസ്ഥർ എത്തി വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ട്.