നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി 3 പേര്‍ പിടിയില്‍..

police-case-thrissur

കുന്നത്തങ്ങാടിയില്‍ നിന്നും 100 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി മൂന്ന് പേരെ അന്തിക്കാട് എക്‌സൈസ് പിടികൂടി. കണ്ണംകുളങ്ങര എടക്കാട് വീട്ടില്‍ രാജേഷ്, കുന്നത്തങ്ങാടി സ്വദേശികളായ കോലോത്ത് പറമ്പില്‍ പുരുഷന്‍,തട്ടില്‍ വീട്ടില്‍ റപ്പായി, എന്നിവരാണ് അറസ്റ്റിലായത്.