Latest infoLatest News കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം 2023-03-05 Share FacebookTwitterLinkedinTelegramWhatsApp തൃശൂർ: പറവട്ടാനിയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പുലർച്ചെയാണ് അപകടം നടന്നത്. ആക്ടസ് പ്രവർത്തകർ തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു വെങ്കിലും മരണം സ്ഥിരീകരിച്ചു.