കൊ വിഡ് വ്യാപനം തടയാൻ ജാഗ്രത വർധിപ്പിക്കണമെന്നു കേന്ദ്ര നിർദ്ദേശം.

    Covid-updates-thumbnail-thrissur-places

    കൊവിഡ് വ്യാപനം തടയാൻ ജാഗ്രത വർധിപ്പിക്കണമെന്നു കേന്ദ്ര നിർദ്ദേശം. ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ലോകത്ത് കൊവിഡ് വ്യാപിക്കുന്നതിനിടെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രത്യേക യോഗം ചേർന്ന ശേഷമായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രതികരണം.