മദ്യത്തിന് വിലകൂടി..

    മദ്യത്തിന് ഇന്നു മുതൽ വില കൂടിയത് 10 മുതൽ 20 രൂപ വരെ. 9 ബ്രാൻഡുകൾക്ക് വില കൂടും. ജവാൻ മദ്യത്തിന് 10രൂപ കൂടി, 610 രൂപയായി വിൽപ്പന നികുതി കൂട്ടാനുള്ള ബില്ലിൽ ഗവർണർ ഇന്നലെ ഒപ്പിട്ടിരുന്നു.