സബ് രജിസ്ട്രാർ ഓഫീസറുടെ കാര്യാലയത്തിൽ വിജിലൻസിന്റെ മിന്നൽ പരിശോധന..

    arrested thrissur

    കുന്നംകുളം: സബ് രജിസ്ട്രാർ ഓഫീസറുടെ കാര്യാലയത്തിൽ വിജിലൻസിന്റെ മിന്നൽ പരിശോധന പരിശോധനയിൽ രജിസ്ട്രാർ ഓഫീസിലെ ആളൊഴിഞ്ഞ മുറിയിലെ പ്രിന്ററിനുള്ളിൽ സൂക്ഷിച്ച 2220 രൂപ വിജിലൻസ് സംഘം പിടിച്ചെടുത്തു.