
മതിലകം പടിഞ്ഞാറ് മധ്യവയസ്കനെ കുളത്തിൽ മരി ച്ച നിലയിൽ കണ്ടെത്തി. പുതിയകാവ് ചള്ളിബസാർ സ്വദേശി കാപിരിയാം പറമ്പിൽ ഹബീബ് (58) ആണ് മരി ച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് കുളത്തിൽ മൃത ദേഹം കണ്ടെത്തിയത്. മതിലകം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.








