തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.. 2022-12-12 Share FacebookTwitterLinkedinTelegramWhatsApp അയ്യന്തോൾ പോസ്റ്റ് ഓഫിസിലെ ജീവനക്കാരനെ തീ പൊള്ള ലേറ്റ് മ രിച്ച നിലയിൽ കണ്ടെത്തി. മെയിൽ ഓവർസിയർ പുല്ലഴി സ്വദേശി ഹരിദാസ്(46) ആണ് മ രിച്ചത്. പോസ്റ്റ് ഇൻസ്പെക്ടറുടെ ഓഫിസിന് സമീപമാണ് മൃത ദേഹം കണ്ടെത്തിയത്.