വാഹനാപ കടത്തിൽ മൂന്നു പേർക്ക് പരി ക്ക്.

    തൃപ്രയാർ: ബൈക്കുകൾ തമ്മിൽ കൂട്ടി യിടിച്ച് പരി ക്കേറ്റ കാൽനട യാത്രക്കാരിയായ നാട്ടിക സ്വദേശിനി ശുഭാംബിക(52), ബൈക്ക് യാത്രക്കാരായ വലപ്പാട് സ്വദേശി ചിറയത്ത് വീട്ടിൽ ദേവസി(74), തളിക്കുളം സ്വദേശി പുതിയവീട്ടിൽ നാസിൽ(19) എന്നിവരെ വലപ്പാട് ഗവ:ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.