ബൈക്കിടിച്ച് കാൽനട യാത്രക്കാർക്ക് പരി ക്കേറ്റു.

    തളിക്കുളം കൊപ്രക്കളത്തിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് അമ്മക്കും മകനും പരി ക്കേറ്റു. തളിക്കുളം സ്വദേശി സോജ(40), മകൻ അതുൽ കൃഷ്ണൻ (17) എന്നിവർക്കാണ് പരി ക്കേറ്റത്. ഇരുവരേയും തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.