മൃത ദേഹം കണ്ടെത്തി.. 2022-12-05 Share FacebookTwitterLinkedinTelegramWhatsApp മുറ്റിച്ചൂർ പാലത്തിൻ്റെ മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ തളിക്കുളം സ്വദേശിയും വർക്ക്ഷോപ്പ് ജീവനക്കാരനുമായ യുവാവിനെ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി. തളിക്കുളം പുറക്കോലിപറമ്പിൽ രവി മകൻ രാജേഷാണ് (40)മരി ച്ചത്.