യുവാവ് പുഴയിൽ ചാടി.. 2022-12-05 Share FacebookTwitterLinkedinTelegramWhatsApp മുറ്റിച്ചൂർ പാലത്തിൽ നിന്ന് യുവാവ് പുഴയിലേക്ക് ചാടി. ഇന്ന് പുലർച്ചെയാണ് സംഭവം. തളിക്കുളം സ്വദേശി രാജേഷ് ആണ് ചാടിയത്. വലപ്പാട് ഫയർ ഫോഴ്സും പോലീസും തിരച്ചിൽ നടത്തുന്നുണ്ട്.