Latest infoLatest News വളർത്ത് നായയുടെ മുഖം ക ടിച്ചെടുത്ത നിലയിൽ…. 2022-10-20 Share FacebookTwitterLinkedinTelegramWhatsApp വടക്കഞ്ചേരി കണക്കൻ തുരുത്തിയിൽ ചക്കുണ്ടിൽ എഴുത്തച്ഛൻ വീട്ടിൽ മോഹനന്റെ വീട്ടിലാണ് പട്ടിയുടെ മുഖം ക ടിച്ച് ഇട്ടിരിക്കുന്നത് ഫോറസ്റ്റിനെയും പോലീസിനെയും വീട്ടുകാർ വിവരം അറിയിച്ചിട്ടുണ്ട്. വീട്ടുകാരും നാട്ടുകാരും ഭീതിയിലാണ്.