പോപ്പുലർ ഫ്രണ്ടിന് നിരോധനം..

announcement-vehcle-mic-road

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും അനുബന്ധ സംഘടനകൾക്കും അഞ്ചുവർഷത്തേക്ക് നിരോധനം. നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. നിരോധിച്ച അനുബന്ധ സംഘടനകൾ: ക്യാംപസ് ഫ്രണ്ട്, റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ഇമാംസ് കൗൺസിൽ, NCHRO, നാഷണൽ വുമൺസ് ഫ്രണ്ട്.

Kalyan thrissur vartha