മദ്യം വാങ്ങാൻ പണം നൽകാത്തതിനുള്ള വൈരാഗ്യത്തിൽ മകൻ തീ കൊളു ത്തിയ അമ്മ മ രിച്ചു.

rest in peacer dead death lady women

മദ്യം വാങ്ങാൻ പണം നൽകാത്തതിനുള്ള വൈരാഗ്യത്തിൽ മകൻ തീ കൊളു ത്തിയ അമ്മ മ രിച്ചു. ചമ്മന്നൂര്‍ സ്വദേശി ശ്രീമതി (75) ആണ് മ രിച്ചത്. മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊ ള്ളലേറ്റ ശ്രീമതി എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 80 ശതമാനത്തോളം പൊള്ളലേറ്റ വയോധിക ഇന്ന് മരിക്കുകയായിരുന്നു.