
തളിക്കുളം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എൽ.സി.ഡി പ്രൊജക്ടർ മോ ഷ്ടിച്ച കേസിൽ സോഫ്റ്റ് ലൈറ്റ് ആന്റ് സൗണ്ട് ഉടമ തളിക്കുളം കുന്നത്ത് പള്ളി സ്വദേശി പുല്ലൂട്ടിപറമ്പിൽ നജീബ് ഖാൻ (40) നെയാണ് അ റസ്റ്റ് ചെയ്തത് ഇയാളുടെ ഭാര്യ വീട്ടിൽ നിന്നും എൽ.സി.ഡി പ്രൊജക്ട് കണ്ടെടുത്തു.




