Latest infoLatest News വാടാനപ്പള്ളി കടപ്പുറത്ത് ‘ചാളചാകര’ 2022-09-11 Share FacebookTwitterLinkedinTelegramWhatsApp വാടാനപ്പള്ളി പൊക്കാഞ്ചേരി ബീച്ചിൽ രാവിലെ ആറോടെയാണ് കരയിലേക്ക് വൻ തോതിൽ ചാളകൾ തിരമാലയോടൊപ്പം അടിച്ചു കയറിയത്. രാവിലെ കടപ്പുറത്ത് എത്തിയവരാണ് ചാകര ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ നാട്ടിലുള്ളവരെ വിവരമറിയിച്ചതോടെ കൂടുതൽ ആളുകളെത്തി മത്സ്യം കൊണ്ട് പോവുകയാണ്.