Latest infoLatest News തൃശൂരിൽ ആനക്കൊമ്പുമായി നാല് പേർ പിടിയിൽ.. 2022-07-30 Share FacebookTwitterLinkedinTelegramWhatsApp ആറാട്ടുപുഴയിൽ ആനക്കൊമ്പുമായി നാലുപേരെ ഫ്ലയിംഗ് സ്ക്വാഡ് പിടികൂടി. തൃശ്ശൂർ സ്വദേശികളായ ഉമേഷ്, ബാബു, ആലപ്പുഴ സ്വദേശി മനോജ്, കൊല്ലം സ്വദേശി അനിൽകുമാർ എന്നിവരാണ് പിടിയിലായത് ഇവരിൽ നിന്ന് രണ്ട് ആനക്കൊമ്പുകൾ കണ്ടെടുത്തിട്ടുണ്ട്.