തൃശൂരിൽ ആനക്കൊമ്പുമായി നാല് പേർ പിടിയിൽ..

ആറാട്ടുപുഴയിൽ ആനക്കൊമ്പുമായി നാലുപേരെ ഫ്ലയിംഗ് സ്ക്വാഡ് പിടികൂടി. തൃശ്ശൂർ സ്വദേശികളായ ഉമേഷ്, ബാബു, ആലപ്പുഴ സ്വദേശി മനോജ്, കൊല്ലം സ്വദേശി അനിൽകുമാർ എന്നിവരാണ് പിടിയിലായത് ഇവരിൽ നിന്ന് രണ്ട് ആനക്കൊമ്പുകൾ കണ്ടെടുത്തിട്ടുണ്ട്.

Kalyan thrissur vartha