കല്ല് വീണ് പരിക്കേറ്റ വയോധികൻ മരിച്ചു..

കെട്ടിടത്തിന്റെ ചുമർ പൊളിക്കുന്നതിനിടെ തലയിൽ കല്ല് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന നാട്ടിക പന്ത്രണ്ടാംകല്ല് സ്വദേശി വേട്ടുവന്ത്ര വീട്ടിൽ തിലകൻ (75) ആണ് മരിച്ചത്.

Kalyan thrissur vartha