Latest infoLatest News കല്ല് വീണ് പരിക്കേറ്റ വയോധികൻ മരിച്ചു.. 2022-07-28 Share FacebookTwitterLinkedinTelegramWhatsApp കെട്ടിടത്തിന്റെ ചുമർ പൊളിക്കുന്നതിനിടെ തലയിൽ കല്ല് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന നാട്ടിക പന്ത്രണ്ടാംകല്ല് സ്വദേശി വേട്ടുവന്ത്ര വീട്ടിൽ തിലകൻ (75) ആണ് മരിച്ചത്.