Latest News പുന്നയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു… 2022-06-29 Share FacebookTwitterLinkedinTelegramWhatsApp ചാവക്കാട്: പുന്നയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. സ്ത്രീക്ക് പരിക്കേറ്റു. പുന്നപള്ളി സുലൈമാന്റെ ഭാര്യ റസിയക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.