കക്കൂസ് ടാങ്കിൽ ശ്വാസം മുട്ടി സഹോദരൻമാർ മരിച്ചു…

rest in peacer dead death lady women

തിരൂരിൽ വാടക വീട്ടിൽ താമസിക്കുകയായിരുന്ന ഒരാളുടെ പണം (8000 ത്തോളം രൂപ) ക്ലോസറ്റിൽ നഷ്ടപ്പെട്ടു തുടർന്ന് എടുക്കാൻ കിട്ടാതായപ്പോൾ കുഴിയുടെ സ്ലാബ് മാറ്റി എടുക്കാൻ ശ്രമിച്ച ഒരാൾ വീഴുകയും തുടർന്ന് രക്ഷിക്കാൻ ഇറങ്ങിയ സഹോദരനും വീണു. തൃശൂർ ഫയർഫോഴ്സ് എത്തി രണ്ട് പേരെ പുറത്തെടുത്തെങ്കിലും രണ്ട് പേരുടെയും ജീവൻ രക്ഷിക്കാനായില്ല.

Kalyan thrissur vartha