Latest News മീൻവണ്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്.. 2022-06-18 Share FacebookTwitterLinkedinTelegramWhatsApp ചാവക്കാട് തൊഴിയൂരിൽ മീൻ കയറ്റിയ ആപെ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. കടപ്പുറം വട്ടേക്കാട് സ്വദേശികളായ അസ്ഹർ(28), ഉമ്മർ(28) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു…