
SSLC പരീക്ഷ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കായി ഇന്ന് മുതൽ ജൂൺ 21 വൈകീട്ട് 4വരെ അക്ഷയ കേന്ദ്രത്തിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ഓൺ ലൈൻ അപേക്ഷ സമർപ്പിച്ചതിൻ്റെ കോപ്പി സ്കൂളിലെ പ്രധാന അധ്യാപകന് നൽകി ഫീസ് അടയ്ക്കണം.




