Latest News പുതിയ ഫീച്ചറുകളുമായി വാട്സാപ്പ്.. ഇനി ഗ്രൂപ്പിൽ 512 പേരെ ചേർക്കാം.. 2022-06-15 Share FacebookTwitterLinkedinTelegramWhatsApp പുതിയ ഫീച്ചറുകളുമായി വാട്സാപ്പ്. ഒരു ഗ്രൂപ്പിൽ 512 പേരെ വരെ ചേർക്കാൻ അനുവദിക്കുന്നതാണ് പ്രധാന ഫീച്ചറുകളിലൊന്ന്. ഇപ്പോൾ ബീറ്റാ പതിപ്പ് ഉപയോഗിക്കുന്ന എല്ലാവർക്കുമായി ഈ ഫീച്ചർ ലഭ്യമാണ്.