റെയില്‍വേ ഗേറ്റിനു സമീപം ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധിക മരിച്ചു…

തൃശ്ശൂർ വടക്കാഞ്ചേരി പഴയ റെയില്‍വേ ഗേറ്റിനു സമീപം ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധിക മരിച്ചു. മംഗലം സ്വദേശിനി പാലയൂര്‍ വീട്ടില്‍ ത്രേസ്യാമ്മ (66) ആണ് മരിച്ചത്.

Kalyan thrissur vartha