Latest infoLatest NewsTop 10 News പാചക വാതക വിലയില്‍ വർധന; ഗാർഹിക സിലിണ്ടറിന് 50 രൂപ കൂട്ടി 2022-05-07 Share FacebookTwitterLinkedinTelegramWhatsApp പാചക വാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. പുതിയ വില 1,006.50 രൂപയാണ്. 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന് 956.50 രൂപയാണ് ഇപ്പോഴത്തെ വില. വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞയാഴ്ച വർദ്ധിപ്പിച്ചിരുന്നു.