Latest News തൃശൂരിൽ വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ് ആളുകൾക്ക് പരിക്ക്. നിരവധി വാഹനങ്ങളും നശിപ്പിച്ചു.. 2022-04-30 Share FacebookTwitterLinkedinTelegramWhatsApp തൃശുരിൽ വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ് കുട്ടിയടക്കം 3 പേർക്ക് പരിക്ക്. ശങ്കരയ്യ റോഡിലെ വ്യാപാര സമുച്ചയത്തിലേക്ക് ആണ് പോത്ത് വിരണ്ടോടിയത്. നിരവധി വാഹനങ്ങളും തകർത്തു. ഫയർഫോഴ്സെത്തി ആണ് പോത്തിനെ തളച്ചത്.