കൊവിഡ് ഭീഷണിക്കിടെ ചൈനയിൽ മനുഷ്യരിൽ പക്ഷി പനി റിപ്പോർട്ട് ചെയ്തു. ആദ്യമായാണ് എച്ച്3എന്‍8 (38) മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനീസ് ആരോഗ്യ വകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ രോഗം ആളുകൾക്കിടയിൽ വ്യാപകമായി പകരാനുള്ള സാധ്യത കുറവാണെന്ന് അധികൃതർ അറിയിച്ചു.