5-12 വയസ് പ്രായമുള്ള കുട്ടികൾക്ക് കോർബെവാക്സിൻ നൽകാൻ അനുമതി

 5-12 വയസ് വരെ പ്രായമുള്ളവർക്ക് അടിയന്തര ഉപയോഗത്തിന്ഡ്രവാക്‌സിൻ നിർമ്മാതാക്കളായ ബയോളജിക്കൽ ഇ ലിമിറ്റഡ് വികസിപ്പിച്ച കൊവിഡ് വാക്‌സിൻ കോർബെവാക്‌സിന്ഗ്‌സ് കൺട്രോളർന് ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അനുമതി ലഭിച്ചു. 5-നും 18-നും ഇടയിൽ പ്രായമുള്ള 624 കുട്ടികളിൽ കമ്പനി ക്ലിനിക്കൽ ട്രയൽ നടത്തി.