
സിൽവർ ലൈനുമായി ബന്ധപ്പെട്ട സംവാദത്തിനുള്ള പാനലിൽ നിന്ന് രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി.മാത്യുവിനെ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയ കളികളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നുള്ള നടപടിയാണിത്. സര്‍ക്കാര്‍ എന്തിനാണ് ഭയക്കുന്നതെന്നും വി.ഡി സതീശൻ പ്രതികരിച്ചു