Latest News ദേശീയ പാത കുതിരാനിൽ പാറപൊട്ടിക്കൽ : പരീക്ഷണ സ്‌ഫോടനം നടന്നു… 2022-01-07 Share FacebookTwitterLinkedinTelegramWhatsApp ദേശീയ പാത കുതിരാനിൽ പാറപൊട്ടിക്കൽ : പരീക്ഷണ സ്‌ഫോടനം നടന്നു. കുതിരാനിൽ ബ്ലോക്കില്ല.. ദേശീയപാത വികസനത്തിന്റെ ഭാഗമായി കുതിരാൻ തുരങ്കത്തിനു സമീപം പാറപൊട്ടിക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണ സ്‌ഫോടനം നടന്നു.