വ്യാജമദ്യം പിടികൂടി..

വാടാനപ്പിള്ളി തൃത്തല്ലൂരില്‍ നിന്ന് 28 ലിറ്റര്‍ വ്യാജമദ്യം വാടാനപ്പിള്ളി എക്‌സൈസ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍. തൃത്തല്ലൂര്‍ എരണേഴത്ത് വീട്ടില്‍ ലിജിനാണ് അറസ്റ്റിലായത്.