വടനാപ്പള്ളി : പുതുകുളങ്ങരയിൽ കാറും ടാങ്കർ ലോറിയും രണ്ട് ബൈക്കും കുട്ടിയിടിച്ച് നാല് പേർക് പരിക്ക്. പരിക്കേറ്റവരെ വാടാനപ്പള്ളി ആക്ടസ് പ്രവർത്തകർ എങ്ങണ്ടിയൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചു.

അപകടത്തിൽ വാടാനപ്പള്ളി പണിക്കവീട്ടിൽ അഷ്റഫ് (50) ,ഇടശ്ശേരി ചുള്ളിയിൽ അനിൽ (52), ഭാര്യ ബിന്ദു ,മറ്റൊരാൾക്കുമാണ് പരിക്ക് ആരുടേയും പരിക്ക് സാരമുള്ളതല്ല





