Latest News എം കെ ഗ്രൂപ്പ് സ്ഥാപകനും എം എ യൂസഫലിയുടെ പിതൃ സഹോദരനുമായ എം കെ അബ്ദുള്ള ഹാജി അന്തരിച്ചു. 2021-11-26 Share FacebookTwitterLinkedinTelegramWhatsApp എം കെ ഗ്രൂപ്പ് സ്ഥാപകനും എം എ യൂസഫലിയുടെ പിതൃ സഹോദരനുമായ എം കെ അബ്ദുള്ള ഹാജി അന്തരിച്ചു. അല്പം മുൻപ് എറണാകുളം ലേക് ഷോർ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. രോഗ ബാധ മൂർച്ഛിച്ചത് അറിഞ്ഞ് ഇന്ന് എം എ യൂസഫലി ആശുപത്രിയിൽ എത്തിയിരുന്നു.