പെരിങ്ങോട്ടുകരയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്…

പെരിങ്ങോട്ടുകരയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. പെരിങ്ങോട്ടുകര നാലും കൂടിയ സെൻ്ററിന് സമീപമാണ് അപകടം ഉണ്ടായത്. പുലർച്ചെ ആയിരുന്നു അപകടം. പോലീസ് കൈ കാണിച്ചപ്പോൾ നിർത്താതെ പോയ കാർ പോവുകയായിരുന്നു. ഇവരെ ആശുപത്രിയിൽ എത്തിച്ചത് പോലീസ് തന്നെ ആണ്.