ചിലങ്ക പമ്പിന് സമീപം തീപിടുത്തും…

വാടാനപ്പള്ളി : ചിലങ്ക പമ്പിന് സമീപം തീപിടുത്തും ഇന്നലെ വൈകീട്ട് ആണ് തിപിടുത്തം ഉണ്ടായത്. ഇന്നലെ ചിലങ്ക പെട്രോൾ പമ്പിലെ പെട്രോളിൽ വെള്ളം കലർന്നതിനെ തുടർന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ ടാങ്ക് ശുദ്ധികരിക്കുകയും ശുദ്ധീകരിച്ച വെള്ളം കാനയിലേക്ക് ഒഴുക്കിവിട്ടിരുന്നു.ഇതിൽ നിന്നാണ് തിപിടിച്ചത് തുടർന്ന് നാട്ടുകാരും ഫയർഫോഴ്‌സ് പോലിസും ചേർന്ന് തീ അണച്ചു.