Latest infoLatest News ചാവക്കാട് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ 2 പേര് കസ്റ്റഡിയില്‍… 2021-11-01 Share FacebookTwitterLinkedinTelegramWhatsApp ചാവക്കാട് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ 2 പേര് കസ്റ്റഡിയില്‍. അയ്നപ്പുള്ളി സ്വദേശികളായ അനീഷ്, സുനീര്‍ എന്നിവരാണ് കസ്റ്റഡിയിലായത്. ചാപറമ്പ് കൊപ്പര ചന്ദ്രന് മകന് ബിജുവാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.