
തൃശൂർ ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം തൃശൂർ ജില്ലയുടെ തീര പ്രദേശങ്ങളിലും ചാലക്കുടി ഭാഗത്തും മഴ സാധ്യതാ പ്രവചനമുള്ളതിനാൽ തീരപ്രദേശത്തുള്ളവരും ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.