പുഴയിലേക്ക് വീണ് കാണാതായയാളുടെ മൃതദേഹം കണ്ടെത്തി..

തയ്യൂര്‍ ആലുക്കല്‍ ചിറ പാലത്തില്‍ നിന്നും പുഴയിലേക്ക് വീണ് കാണാതായ തയ്യൂര്‍ ആയുര്‍പ്പടി വീട്ടില്‍ മണി (61)യുടെ മൃതദേഹം കണ്ടെത്തി. പാലത്തിന് സമീപത്തുനിന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.