ചേറ്റുവയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു…

rest in peacer dead death lady women

ചേറ്റുവയില്‍ വീടിന്റെ മരപ്പണി ജോലിക്കിടെ മെഷീനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. ചേറ്റുവ ജാറത്തിന് സമീപം ചക്കാണ്ടന്‍ വീട്ടില്‍ സിദ്ധന്റെ മകന്‍ അനീഷ് (35) ആണ് മരിച്ചത്. ഉച്ചക്ക് 12ഓടെ ആയിരുന്നു അപകടം. മെഷീനിന്റെ വയറിൽ നിന്നുമാണ് ഷോക്കേറ്റത് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.